LogoLoginKerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള് ഓഫീസിലെ തീപിടിത്തം സംബന്ധിച്ച പോലീസ് അന്വേഷണ റിപ്പോര്ട്ട് വൈകുമെന്ന് സൂചനകൾ. ശാസ്ത്രീയ പരിശോധനാ ഫലങ്ങള് ലഭിക്കാത്തതിനാലാണ് അന്വേഷണം പൂര്ത്തിയാകാത്തത്. ഫോറൻസിക്ക് കെമിക്കൽ പരിശോധന ഫലങ്ങൾ ലഭിക്കാത്തതിനാലാണ് അനേഷണം വൈകുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരുമാസം വേണ്ടിവരുമെന്നാണ് നിഗമനം. Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്? അതേസമയം തീപിടിത്തത്തില് അസ്വഭാവികത ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല് എന്നാണു ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. Also Read: ശ്രീ ചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ്
 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം സംബന്ധിച്ച പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വൈകുമെന്ന് സൂചനകൾ. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാത്തതിനാലാണ് അന്വേഷണം പൂര്‍ത്തിയാകാത്തത്. ഫോറൻസിക്ക് കെമിക്കൽ പരിശോധന ഫലങ്ങൾ ലഭിക്കാത്തതിനാലാണ് അനേഷണം വൈകുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരുമാസം വേണ്ടിവരുമെന്നാണ് നിഗമനം.

Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്?

അതേസമയം തീപിടിത്തത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍ എന്നാണു ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Read: ശ്രീ ചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ്