LogoLoginKerala

മന്ത്രി ജലീലിന്റെ രാജി; സംസ്ഥാനത്ത് എട്ടാം ദിവസവും സംഘർഷം

മന്ത്രി ജലീലിന്റെ രാജി സംസ്ഥാനത്ത് എട്ടാം ദിവസവും സ്ഥിതി കലുഷിതം. കോഴിക്കോടും പത്തനംതിട്ടയിലും യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണീർ വാതകം പ്രയോഗിച്ചു, പോലീസ് ലാത്തിവീശി. Also Read: സഭാതര്ക്കത്തില് പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം വേണം; യാക്കോബായ സഭ പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്, ജലപീരങ്കി ഉപയോഗിച്ചു. Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; റിയ ആൻ തോമസ് റിമാൻഡിൽ അതേസമയം കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. …
 

മന്ത്രി ജലീലിന്റെ രാജി സംസ്ഥാനത്ത് എട്ടാം ദിവസവും സ്ഥിതി കലുഷിതം. കോഴിക്കോടും പത്തനംതിട്ടയിലും യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണീർ വാതകം പ്രയോഗിച്ചു, പോലീസ് ലാത്തിവീശി.

Also Read: സഭാതര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിർമ്മാണം വേണം; യാക്കോബായ സഭ

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്, ജലപീരങ്കി ഉപയോഗിച്ചു.

Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; റിയ ആൻ തോമസ് റിമാൻഡിൽ

അതേസമയം കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കള്ളക്കടത്ത് കേസ് മറച്ചുവെക്കാൻ കോടിയേരി വർഗീയത പറയുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

Also Read: മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത