LogoLoginKerala

ഐപിഎല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയിൽ തുടക്കം

ഐപിഎല് പതിമൂന്നാം സീസണ് ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സും ചെന്നൈ സൂപ്പര് കിങ്സും തമ്മിലാണ് ആദ്യമത്സരം. രാത്രി ഏഴ് മണിക്ക് അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. Also Read: ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക നീണ്ട ഇടവേളയ്ക്കുശേഷം ക്യാപ്റ്റൻ കൂൾ എം.എസ്.ധോണിയെ ഗ്രൗണ്ടിൽ കാണാം എന്നതും ഈ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകതയാണ്. 2019 ജൂലയിൽ ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായ ഔദ്യോഗിക മത്സരം കളിച്ചത്. പിന്നീട് ഏറെക്കാലം കളിക്കളത്തിൽനിന്നും മുഖ്യധാരയിൽനിന്നും മാറിനിന്ന …
 

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യമത്സരം. രാത്രി ഏഴ് മണിക്ക് അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം.

Also Read: ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക

നീണ്ട ഇടവേളയ്ക്കുശേഷം ക്യാപ്റ്റൻ കൂൾ എം.എസ്.ധോണിയെ ഗ്രൗണ്ടിൽ കാണാം എന്നതും ഈ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകതയാണ്. 2019 ജൂലയിൽ ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായ ഔദ്യോഗിക മത്സരം കളിച്ചത്. പിന്നീട് ഏറെക്കാലം കളിക്കളത്തിൽനിന്നും മുഖ്യധാരയിൽനിന്നും മാറിനിന്ന ധോനി, കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

Also Read: സ്റ്റൈലിഷ് ലുക്കിൽ എസ്തർ; ഫോട്ടോ ഷൂട്ട് വീഡിയോ