LogoLoginKerala

മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തും മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മന്ത്രി ജലീലിന്റെ വിദേശയാത്രകളെക്കുറിച്ച് എൻഐഎ സമഗ്ര അന്വേഷണം നടത്തുമെന്ന് സൂചനകൾ. Aldo Read: പ്രോട്ടോക്കോള് ലംഘനം; സംസ്ഥാന സര്ക്കാരിനെതിരെ കസ്റ്റംസ് കേസ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. Aldo Read: പെരുമ്പാവൂരിൽ അൽഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തും മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മന്ത്രി ജലീലിന്റെ വിദേശയാത്രകളെക്കുറിച്ച് എൻഐഎ സമഗ്ര അന്വേഷണം നടത്തുമെന്ന് സൂചനകൾ.

Aldo Read: പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Aldo Read: പെരുമ്പാവൂരിൽ അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ