LogoLoginKerala

മന്ത്രി ജലീലിനെതിരെ ഏഴാം ദിവസവും പ്രതിഷേധം; കോട്ടയത്തും മലപ്പുറത്തും ലാത്തിച്ചാർജ്

മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനത്ത് തുടർച്ചയായ ഏഴാം ദിവസവും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോട്ടയത്തും മലപ്പുറത്തും ലാത്തിച്ചാർജ്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു. Also Read: എൻഐഎക്ക് മുൻപിൽ ഉത്തരമില്ലാതെ മന്ത്രി ജലീൽ യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്. വൻ സംഘർഷത്തിലേക്കാണ് സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രതിഷേധങ്ങൾ നീങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. Also Read: ആംബുലൻസ് പീഡനം. യുവതി ആത്മഹത്യക്ക് ശ്രമിച്ചു അതേസമയം കോട്ടയത്ത് കേരള കോൺഗ്രസ്സിന്റെ (ജോസഫ്) നേതൃത്വത്തിലും …
 

മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനത്ത് തുടർച്ചയായ ഏഴാം ദിവസവും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോട്ടയത്തും മലപ്പുറത്തും ലാത്തിച്ചാർജ്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read: എൻഐഎക്ക് മുൻപിൽ ഉത്തരമില്ലാതെ മന്ത്രി ജലീൽ

യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്. വൻ സംഘർഷത്തിലേക്കാണ് സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രതിഷേധങ്ങൾ നീങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Also Read: ആംബുലൻസ് പീഡനം. യുവതി ആത്മഹത്യക്ക് ശ്രമിച്ചു

അതേസമയം കോട്ടയത്ത് കേരള കോൺഗ്രസ്സിന്റെ (ജോസഫ്) നേതൃത്വത്തിലും മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടക്കുകയുണ്ടായി.

Also Read: എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല!

കാസർകോട് യുവമോർച്ച മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read: മന്ത്രി ജലീലിനെതിരെ കേസ്; കസ്റ്റംസ് ചോദ്യം ചെയ്യും