
പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ കള്ളക്കളിക്ക് ആയുധമാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഖുര്‍ആനെ അപഹസിക്കുന്നതാണ് പ്രതിപക്ഷ പ്രക്ഷോഭം. മകന് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും നല്കട്ടെയെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.