LogoLoginKerala

മണർകാട് പള്ളി ഏറ്റെടുക്കാൻ ഉത്തരവ്

കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറാൻ ഉത്തരവായി. കോട്ടയം സബ് കോടതിയുടേതാണ് വിധി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് നൽകാനാണ് ഉത്തരവ് വന്നിട്ടുള്ളത്. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ് പള്ളി. 1934 ഭരണഘടന പ്രകാരമാണ് പള്ളിയുടെ ഭരണം നടത്തേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. അതേസമയം ഉത്തരവിൽ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി.
 

കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറാൻ ഉത്തരവായി. കോട്ടയം സബ് കോടതിയുടേതാണ് വിധി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് നൽകാനാണ് ഉത്തരവ് വന്നിട്ടുള്ളത്.

നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ് പള്ളി. 1934 ഭരണഘടന പ്രകാരമാണ് പള്ളിയുടെ ഭരണം നടത്തേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. അതേസമയം ഉത്തരവിൽ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി.