LogoLoginKerala

10 കോടി റഷ്യന്‍ കോവിഡ് വാക്സിൻ ഇന്ത്യയിലേക്ക്

റഷ്യന് വാക്സിൻ ഇന്ത്യയിലെത്തിക്കാന് കരാര്. ഇന്ത്യയിലെ മരുന്ന് കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായാണ് റഷ്യന് ഡയറക്ട് ഇന്വെസ്റ്റ്മെന്റ് ഫണ്ട് കരാര് ഒപ്പിട്ടിരിക്കുന്നത്. 10 കോടി ഡോസ് വാക്സീന് ഇന്ത്യയില് നിര്മിക്കാനാണ് കരാര്. ഇതിനായി ഡോ.റെഡ്ഡീസ് ഇന്ത്യയില് മനുഷ്യപരീക്ഷണം നടത്താന് ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്കും. റെഡ്ഡീസ് ലാബിന്റെ ഈ അപേക്ഷ അംഗീകരിച്ച് ഇന്ത്യയില് മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിച്ചാല് മാത്രമേ വാക്സീന് വിപണിയിലെത്തൂ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

റഷ്യന്‍ വാക്സിൻ ഇന്ത്യയിലെത്തിക്കാന്‍ കരാര്‍. ഇന്ത്യയിലെ മരുന്ന് കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

10 കോടി ഡോസ് വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍. ഇതിനായി ഡോ.റെഡ്ഡീസ് ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും.

റെഡ്ഡീസ് ലാബിന്റെ ഈ അപേക്ഷ അംഗീകരിച്ച് ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമേ വാക്സീന്‍ വിപണിയിലെത്തൂ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.