LogoLoginKerala

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്. ഇന്ത്യന് രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി വളര്ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്. ഹൂസ്റ്റണിൽ, ന്യൂയോർക്കിൽ, ലണ്ടനിൽ, ദുബായിയിൽ ആധുനിക ഇന്ത്യയിൽ ഒരിന്ത്യൻ നേതാവിനും വിദേശത്ത് ഇതുപോലെ ആരവം ഉയർന്നിട്ടില്ല. തെരുവിലെയും സ്റ്റേഡിയങ്ങളിലെയും ആ മുഴക്കത്തിൽ സബ്കാ വിശ്വാസ് അഥവാ എല്ലാവരുടെ വിശ്വാസത്തിന്റെയും തരംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള നാലുവർഷം …
 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി വളര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്.

ഹൂസ്റ്റണിൽ, ന്യൂയോർക്കിൽ, ലണ്ടനിൽ, ദുബായിയിൽ ആധുനിക ഇന്ത്യയിൽ ഒരിന്ത്യൻ നേതാവിനും വിദേശത്ത് ഇതുപോലെ ആരവം ഉയർന്നിട്ടില്ല. തെരുവിലെയും സ്റ്റേഡിയങ്ങളിലെയും ആ മുഴക്കത്തിൽ സബ്കാ വിശ്വാസ് അഥവാ എല്ലാവരുടെ വിശ്വാസത്തിന്‍റെയും തരംഗങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള നാലുവർഷം ബാക്കിയുള്ളപ്പോഴാണ് മോദിയുടെ ഈ ജന്മദിനം കടന്നുവരുന്നത്.