LogoLoginKerala

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന് ഇന്ന് 50 വര്‍ഷം

മുൻ മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നിയമസഭാ ജീവിതം തുടങ്ങിയിട്ട് ഇന്ന് അമ്പത് വർഷം തികയുന്നു. 1970ല് പുതുപ്പള്ളിയില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന് ചാണ്ടി പിന്നീട് തുടര്ച്ചയായി 10 തവണ നിയമസഭാംഗമായി. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഉമ്മന് ചാണ്ടി, തൊഴില്, ആഭ്യന്തര, ധനകാര്യ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഉമ്മന് ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്ഷിക ആഘോഷം ഇന്ന് കോട്ടയത്ത് നടക്കും. വിപുലമായ ഒരുക്കങ്ങളാണ് ‘സുകൃതം സുവര്ണ്ണം’ എന്ന് പേരിട്ട പരിപാടിയ്ക്കായി ഒരുക്കിയിട്ടുള്ളത്
 

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭാ ജീവിതം തുടങ്ങിയിട്ട് ഇന്ന് അമ്പത് വർഷം തികയുന്നു. 1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി പിന്നീട് തുടര്‍ച്ചയായി 10 തവണ നിയമസഭാംഗമായി. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഉമ്മന്‍ ചാണ്ടി, തൊഴില്‍, ആഭ്യന്തര, ധനകാര്യ വകുപ്പുകളും
കൈകാര്യം ചെയ്തിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷം ഇന്ന് കോട്ടയത്ത് നടക്കും. വിപുലമായ ഒരുക്കങ്ങളാണ് ‘സുകൃതം സുവര്‍ണ്ണം’ എന്ന് പേരിട്ട പരിപാടിയ്ക്കായി ഒരുക്കിയിട്ടുള്ളത്