LogoLoginKerala

സർക്കാർ രാജിവച്ച് ജനവിധി തേടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

എന്.ഐ.എ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിസാരമായി കാണാന് കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഈ സാഹചര്യത്തില് മന്ത്രിസഭ തന്നെ പിരിച്ചു വിട്ട് ജനവിധി തേടാന് മുഖ്യമന്ത്രി തയാറാകണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ തന്നെ നാല് പേര് സംശയ നിഴലിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

എന്‍.ഐ.എ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിസാരമായി കാണാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ സാഹചര്യത്തില്‍ മന്ത്രിസഭ തന്നെ പിരിച്ചു വിട്ട് ജനവിധി തേടാന്‍ മുഖ്യമന്ത്രി തയാറാകണം.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ തന്നെ നാല് പേര്‍ സംശയ നിഴലിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.