LogoLoginKerala

ഇത്തരം സമരങ്ങൾ നാടിന് വെല്ലുവിളി; മുഖ്യമന്ത്രി

മാസ്ക്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയുള്ള സമരങ്ങളിൽ പങ്കെടുത്ത ആയിരത്തിലേറെ പേർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കൂട്ടത്തിൽ എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ് ശബരിനാഥനും ഉൾപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സമരങ്ങൾ നാടിനെതിരെയുള്ള വെല്ലുവിളിയാണെന്നും മാധ്യമങ്ങൾ ഇത് പ്രോൽസാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള് ലംഘനം തുടരുകയാണെന്നും ചിലര് ഇതൊന്നും ബാധകമല്ല എന്ന മട്ടില് പ്രവര്ത്തിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രി ജലീലിനെതിരായ പ്രതിഷേധത്തില് 385 കേസുകള് എടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

മാസ്ക്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയുള്ള സമരങ്ങളിൽ പങ്കെടുത്ത ആയിരത്തിലേറെ പേർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കൂട്ടത്തിൽ എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ് ശബരിനാഥനും ഉൾപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സമരങ്ങൾ നാടിനെതിരെയുള്ള വെല്ലുവിളിയാണെന്നും മാധ്യമങ്ങൾ ഇത് പ്രോൽസാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടരുകയാണെന്നും ചിലര്‍ ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രി ജലീലിനെതിരായ പ്രതിഷേധത്തില്‍ 385 കേസുകള്‍ എടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.