LogoLoginKerala

അതീവഗുരുതരമായ കേസ്; ജലീലിന് രക്ഷപ്പെടാനാകില്ലെന്ന് കെ. സുരേന്ദ്രൻ

നയതന്ത്ര ബാഗേജില് മതഗ്രന്ഥം എത്തിച്ച കേസിൽ ഇഡിക്ക് പിന്നാലെ എന്.ഐ.എയും മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് അതീവഗുരുതരമായ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന് മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. കേരളത്തിന് ഇത്രയും അപമാനമുണ്ടാക്കിയ സർക്കാർ വേറെയില്ല. അധികാരത്തിൽ കടിച്ചു തൂങ്ങി ജലീലും കൂട്ടരും സർവ്വ തെളിവുകളും നശിപ്പിക്കുകയാണ്. എത്രയും പെട്ടെന്ന് രാജിവെച്ച് സർക്കാർ ജനവിധി തേടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
 

നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥം എത്തിച്ച കേസിൽ ഇഡിക്ക് പിന്നാലെ എന്‍.ഐ.എയും മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് അതീവഗുരുതരമായ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. കേരളത്തിന് ഇത്രയും അപമാനമുണ്ടാക്കിയ സർക്കാർ വേറെയില്ല. അധികാരത്തിൽ കടിച്ചു തൂങ്ങി ജലീലും കൂട്ടരും സർവ്വ തെളിവുകളും നശിപ്പിക്കുകയാണ്. എത്രയും പെട്ടെന്ന് രാജിവെച്ച് സർക്കാർ ജനവിധി തേടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.