LogoLoginKerala

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തിന് നേരെ ഗ്രനേഡ്

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. Also Read: സ്വർണക്കടത്ത് പ്രതികളുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം മൂന്നു തവണ ഗ്രനേഡ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. രണ്ടുതവണ ജലപീരങ്കി ഉപയോഗിച്ചു. ഒരു പ്രവർത്തകന് കാലിന് ഗുരുതരപരിക്കുണ്ട്. Also Read: സ്വര്ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്? പരിക്കേറ്റയാളുമായി പോലീസിന് നേരെ പാഞ്ഞടുത്ത പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള പോലീസിനെ ശ്രമം പരാജയപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. Also Read: പോപ്പുലർ നിക്ഷേപ …
 

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

Also Read: സ്വർണക്കടത്ത് പ്രതികളുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം

മൂന്നു തവണ ഗ്രനേഡ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. രണ്ടുതവണ ജലപീരങ്കി ഉപയോഗിച്ചു. ഒരു പ്രവർത്തകന് കാലിന് ഗുരുതരപരിക്കുണ്ട്.

Also Read: സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്?

പരിക്കേറ്റയാളുമായി പോലീസിന് നേരെ പാഞ്ഞടുത്ത പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള പോലീസിനെ ശ്രമം പരാജയപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി

കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽപറത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം കൊല്ലം കളക്ടറേറ്റിൽ നടക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.

Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം