LogoLoginKerala

സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്?

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡിപ്ലോമാറ്റിക് ബാഗ് സ്വര്ണക്കടത്ത് കേസില് ഉള്പ്പെട്ട സംസ്ഥാനത്തെ മറ്റൊരു മന്ത്രി ആരെന്ന് സര്ക്കാര് വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ തനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്ക്കാലം പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം
 

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡിപ്ലോമാറ്റിക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ

തനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്‍ക്കാലം പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം