LogoLoginKerala

അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ

യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ സോഷ്യമീഡിയകളിൽ ആക്രമണം നടന്നിരുന്നു. Also Read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. Also Read: ഓക്സ്ഫോഡ് കോവിഡ് വാക്സിൻ; പരീക്ഷണം പുനരാരംഭിക്കാൻ അനുമതി എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. ഇപ്പോഴിതാ അനശ്വരക്ക് പിന്തുണയുമായി നിരവധി നായികമാർ ‘കാൽച്ചിത്രങ്ങളുമായി’ …
 

യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ സോഷ്യമീഡിയകളിൽ ആക്രമണം നടന്നിരുന്നു.

Also Read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ

പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്.

Also Read: ഓക്സ്ഫോഡ് കോവിഡ് വാക്സിൻ; പരീക്ഷണം പുനരാരംഭിക്കാൻ അനുമതി

എന്നാൽ, ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം. ഇപ്പോഴിതാ അനശ്വരക്ക് പിന്തുണയുമായി നിരവധി നായികമാർ ‘കാൽച്ചിത്രങ്ങളുമായി’ രംഗത്ത് വന്നിരിക്കുകയാണ്. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് വിഷയത്തിൽ പിന്തുണ അറിയിച്ചത്. ചിത്രങ്ങൾ കാണാം:

Also Read: പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി

https://www.instagram.com/p/CFKNGqRp0SH/?utm_source=ig_embed

https://www.instagram.com/p/CFKVxe9pYmN/?utm_source=ig_embed