LogoLoginKerala

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില് തീപിടിത്തം ഉണ്ടായ സംഭവത്തില് ദുരന്തനിവാരണ കമ്മീഷണര് എ. കൗശിക് സര്ക്കാരിന് കൈമാറിയ റിപ്പോര്ട്ട് മന്ത്രിസഭായോഗം പരിഗണിക്കും. Also Read: ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം; യുഎഇ-ബഹ്റൈൻ-ഇസ്രായേൽ സമാധാനകരാര് ഒപ്പിട്ടു ശ്രീനാരായണ ഗുരു ഓപ്പണ് സര്വകലാശാല സ്ഥാപിക്കാനുള്ള ഓര്ഡിനന്സും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില് വരുമെന്ന് റിപ്പോർട്ടുകളുണ്ട്. Also Read: കെ സുരേന്ദ്രനല്ല പിണറായി വിജയൻ; ബിജെപി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അതേസമയം മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് സര്ക്കാര് രംഗത്തെത്തിയതോടെ ജലീലിനെതിരെ …
 

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശിക് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിക്കും.

Also Read: ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം; യുഎഇ-ബഹ്‌റൈൻ-ഇസ്രായേൽ സമാധാനകരാര്‍ ഒപ്പിട്ടു

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

Also Read: കെ സുരേന്ദ്രനല്ല പിണറായി വിജയൻ; ബിജെപി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

അതേസമയം മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയതോടെ ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടത്തുന്ന മാര്‍ച്ച് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Also Read: ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുമ്പോൾ പോലീസ് ഇടപെടും; മുഖ്യമന്ത്രി