LogoLoginKerala

കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കേരളം അടക്കം 11 സംസ്ഥാനങ്ങളില് ഐഎസ് ഭീകരസംഘടന സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്. എന്ഐഎ അന്വേഷണത്തില് ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം അറിയിച്ചു. Also Read: ഏറ്റവും വില കുറഞ്ഞ സ്മാര്ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ ദക്ഷിണേന്ത്യന് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് 17 കേസുകളാണ് റജിസ്റ്റര് ചെയ്തത്. സമൂഹമാധ്യമങ്ങള്വഴി ആശയപ്രചാരണം നടക്കുന്നുണ്ട്. വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു Also Read: സ്വപ്ന സുരേഷിനൊപ്പം സെല്ഫി; പൊലീസുകാര്ക്കെതിരെ അച്ചടക്ക നടപടി
 

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടന സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം അറിയിച്ചു.

Also Read: ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ

ദക്ഷിണേന്ത്യന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങള്‍വഴി ആശയപ്രചാരണം നടക്കുന്നുണ്ട്. വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Also Read: സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി