LogoLoginKerala

ഗുരുവായൂരിൽ തദ്ദേശവാസികൾക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര് ക്ഷേത്രത്തില് തദ്ദേശവാസികള്ക്ക് പ്രത്യേക ദര്ശന സൗകര്യം. രാവിലെ 4.30 മുതല് 8.30 വരെയാണ് ദര്ശന സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്. Also Read: നയതന്ത്ര ബാഗ് സ്വര്ണക്കടത്ത്; കെ.ടി റമീസിന് ഉപാധികളോടെ ജാമ്യം ഗുരുവായൂര് മുന്സിപ്പല് പരിധിയിലെ താമസക്കാര്, ദേവസ്വം ജീവനക്കാര്, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്ഷന്കാര്, ക്ഷേത്ര പാരമ്പര്യ പ്രവര്ത്തകര്, മാധ്യമപ്രവര്ത്തകര് എന്നിവര്ക്കായിരിക്കും സൗകര്യമൊരുക്കുക. Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക് ഒരു ദിവസം 300 പേരുടെ അഡ്വാന്സ് ബുക്കിംഗ് സ്വീകരിച്ച് ദര്ശന …
 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തദ്ദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത്; കെ.ടി റമീസിന് ഉപാധികളോടെ ജാമ്യം

ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക.

Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക്

ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്‍ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് അയവില്ലാതെ സമരപരമ്പര; സംഘർഷം; ലാത്തിച്ചാർജ്