LogoLoginKerala

വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക്

മലയാള സിനിമാ സംവിധായകന് വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന് സുപ്രീം കോടതിയെ സമീപിച്ചു. Also Read: ചാര്ലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ തെളിവുകള് പരിഗണിക്കാതെ ആണ് വിലക്ക് നീക്കുകയും സിനിമയിലെ സംഘടനകള്ക്ക് പിഴ വിധിക്കുകയും ചെയ്തത് എന്ന് ആരോപിച്ചാണ് ഹര്ജി. അതേസമയം നാല് ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്ക് എതിരെ ഫെഫ്ക അപ്പീല് നല്കിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ Also read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ
 

മലയാള സിനിമാ സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചു.

Also Read: ചാര്‍ലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’

തെളിവുകള്‍ പരിഗണിക്കാതെ ആണ് വിലക്ക് നീക്കുകയും സിനിമയിലെ സംഘടനകള്‍ക്ക് പിഴ വിധിക്കുകയും ചെയ്തത് എന്ന് ആരോപിച്ചാണ് ഹര്‍ജി. അതേസമയം നാല് ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്ക് എതിരെ ഫെഫ്ക അപ്പീല്‍ നല്‍കിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ

Also read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ