Other News

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം

മന്ത്രിയുടെ മകന്റെ സ്വർണക്കടത്ത് ബന്ധം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read: മന്ത്രിമാരുടെ രാജി: നാടെങ്ങും പ്രതിഷേധം; അക്രമം

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നീക്കുന്നു. മന്ത്രി കെ.ടി.ജലീലിന്‍റ രാജി ആവശ്യപ്പെട്ട് യുവമോ‍ര്‍ച്ച പ്രവർത്തകർ പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ആലപ്പുഴയില്‍ എംഎസ്എഫ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു.

Also Read: അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല; ചെന്നിത്തല

Related Articles

Back to top button

buy windows 11 pro test ediyorum