LogoLoginKerala

മന്ത്രിമാരുടെ രാജി: നാടെങ്ങും പ്രതിഷേധം; അക്രമം

മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷകക്ഷികളും ബിജെപിയും നടത്തുന്ന പ്രക്ഷോഭപരിപാടികൾ നാടെങ്ങും ഇരമ്പുന്നു. സെക്രട്ടറിയേറ്റിനു മുൻപിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം നടക്കുകയാണ്. Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി എല്ലാം സാങ്കല്പ്പികമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം മാത്രമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. Also Read: അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല; ചെന്നിത്തല കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച …
 

മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷകക്ഷികളും ബിജെപിയും നടത്തുന്ന പ്രക്ഷോഭപരിപാടികൾ നാടെങ്ങും ഇരമ്പുന്നു. സെക്രട്ടറിയേറ്റിനു മുൻപിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം നടക്കുകയാണ്.

Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി

എല്ലാം സാങ്കല്പ്പികമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം മാത്രമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Also Read: അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല; ചെന്നിത്തല

കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി.

Also Read: കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി

നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഉറ്റ സുഹൃത്താണ് കെടി ജലീൽ, ഇപി ജയരാജനും ഭാര്യയും കേസ് കൊടുത്താൽ കോടതിയിൽ കാണാമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ