LogoLoginKerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം; പാലക്കാട് യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം. പാലക്കാട് കളക്റ്ററേറ്റിൽ യുവമോര്ച്ച നടത്തിയ പ്രതിഷേധ മാര്ച്ചില് പോലീസുമായി സംഘര്ഷമുണ്ടായി. നിയന്ത്രണാതീതമായ പ്രകടനത്തിനു നേരെ പോലീസ് ലാത്തി ചാര്ജ് നടത്തി. പോലീസുമായി പ്രവര്ത്തകര് ഏറ്റുമുട്ടുകയും ചെയ്തു. റോഡ് ഉപരോധം ചെയ്ത കുത്തിയിരുന്ന യുവമോര്ച്ച പ്രവര്ത്തകരെ പോലീസ് നീക്കംചെയ്യാന് ശ്രമിച്ചതോടെ സംഘര്ഷം ഉടലെടുക്കുകയായിരുന്നു.
 

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം. പാലക്കാട് കളക്റ്ററേറ്റിൽ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷമുണ്ടായി. നിയന്ത്രണാതീതമായ പ്രകടനത്തിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി.

പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. റോഡ് ഉപരോധം ചെയ്ത കുത്തിയിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.