LogoLoginKerala

സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ

സമൂഹമാധ്യമങ്ങൾ എത്തിയതോടെ ഉയർന്നു വന്ന പ്രത്യേക വിഭാഗമാണ് സദാചാര ആങ്ങളമാർ. പെണ്ണിന്റെ കൈയ്യോ കാലോ വസ്ത്രത്തിന് പുറത്ത് കണ്ടാൽ ആങ്ങളമാർക്ക് ഹാലിളകും. ആസ്വദിക്കുകയും നേരെ നിന്ന് കുറ്റം പറയുകയും ചെയുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ വിമർശനവുമായി എത്തിയികരിക്കുകയാണ് മലയാള സിനിമയിലെ നായികമാർ. യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന് നേരെ സോഷ്യമീഡിയകളിൽ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ അനശ്വരക്ക് പിന്തുണയുമായി നിരവധി നായികമാർ രംഗത്ത് വന്നിരിക്കുന്നു. …
 

സമൂഹമാധ്യമങ്ങൾ എത്തിയതോടെ ഉയർന്നു വന്ന പ്രത്യേക വിഭാഗമാണ് സദാചാര ആങ്ങളമാർ. പെണ്ണിന്റെ കൈയ്യോ കാലോ വസ്ത്രത്തിന് പുറത്ത് കണ്ടാൽ ആങ്ങളമാർക്ക് ഹാലിളകും. ആസ്വദിക്കുകയും നേരെ നിന്ന് കുറ്റം പറയുകയും ചെയുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ വിമർശനവുമായി എത്തിയികരിക്കുകയാണ് മലയാള സിനിമയിലെ നായികമാർ.

യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന് നേരെ സോഷ്യമീഡിയകളിൽ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ അനശ്വരക്ക് പിന്തുണയുമായി നിരവധി നായികമാർ രംഗത്ത് വന്നിരിക്കുന്നു.

അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, റിമ കല്ലിങ്കൽ എന്നിവർ അനശ്വരക്ക്പി ന്തുണയുമായി എത്തി. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ചിത്രങ്ങൾ കാണാം

സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ