LogoLoginKerala

അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല; ചെന്നിത്തല

അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരള സംസ്ഥാനം കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ കേരളം അഴിമതിയിൽ മുങ്ങിത്താഴുന്ന കാര്യം മുഖ്യമന്ത്രീ അറിയുന്നില്ല. ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ചെന്നിത്തല ആരോപിച്ചു. Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സകല അഴിമതികൾക്കും കൊള്ളരുതായമകൾക്കും കൂട്ട് നില്കുന്നത് മുഖ്യമന്ത്രിയാണ്. എത്ര നാൾ ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുമെന്നും …
 

അഴിമതിക്ക് കൂട്ട് നിൽക്കുന്ന ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കേരള സംസ്ഥാനം കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Also Read: ഖുർആൻ പ്രചരിപ്പിക്കുന്നതിന് ഞങ്ങൾ എതിരല്ല; കെ. സുരേന്ദ്രൻ

കേരളം അഴിമതിയിൽ മുങ്ങിത്താഴുന്ന കാര്യം മുഖ്യമന്ത്രീ അറിയുന്നില്ല. ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

Also Read: ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി

ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സകല അഴിമതികൾക്കും കൊള്ളരുതായമകൾക്കും കൂട്ട് നില്കുന്നത് മുഖ്യമന്ത്രിയാണ്. എത്ര നാൾ ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

Also Read: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും