LogoLoginKerala

കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി

കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരൻ ആദികൃഷ്ണയുടെ മൃതദേഹം ഇന്ന് രാവിലെ പുന്നപ്ര കടപ്പുറത്ത് നിന്നും ലഭിച്ചു. കടല്ത്തീരത്ത് കളിക്കുന്നതിനിടെയാണ് ആദികൃഷ്ണ അമ്മയോടൊപ്പം തിരയിൽപ്പെട്ടത്. Also Read: നടിയെ ആക്രമിച്ച കേസ്: നടൻ മുകേഷ് ഇന്ന് കോടതിയിൽ ഹാജരാകും പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകനാണ്. കുട്ടി ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇഎസ്ഐ ജംക്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്ജി ഇന്ന് കടൽ …
 

കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരൻ ആദികൃഷ്ണയുടെ മൃതദേഹം ഇന്ന് രാവിലെ പുന്നപ്ര കടപ്പുറത്ത് നിന്നും ലഭിച്ചു. കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് ആദികൃഷ്ണ അമ്മയോടൊപ്പം തിരയിൽപ്പെട്ടത്.

Also Read: നടിയെ ആക്രമിച്ച കേസ്: നടൻ മുകേഷ് ഇന്ന് കോടതിയിൽ ഹാജരാകും

പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകനാണ്. കുട്ടി ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇഎസ്ഐ ജംക്‌ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്.

Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന്

കടൽ തീരത്ത് കളിക്കുന്നതിനിടെ കടലിൽ പെട്ടതാണ് മരണകാരണം. കുട്ടികളെ കടൽ കാണിക്കാൻ കൊണ്ടുവന്ന ബന്ധു കാർ പാർക്ക് ചെയ്യാൻ പോയപ്പോഴാണ് അപകടം നടന്നത്. കടലിൽ പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം തീവ്രനടത്തിയെങ്കിലും ശക്തമായ മഴയും കൂറ്റൻ തിരമാലകളും തടസ്സമായി.

Also Read: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും