LogoLoginKerala

ദിലീപ് കേസ്; നടൻ മുകേഷ് കോടതിയിൽ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് കോടതിയിൽ ഹാജരായി. കേസിൽ മുഖ്യപ്രതിയായ പൾസർ സുനി മുൻകാലങ്ങളിൽ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദംശങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് താരത്തിനെ പ്രോസിക്യൂഷൻ ഇന്ന് വിസ്തരിക്കുന്നത് എന്നാണ് സൂചനകൾ. Also Read: കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ ഹര്ജിയും കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹര്ജി പരിഗണിക്കുക. നടൻ ദിലീപിനെതിരെ ഗുരുതര …
 

നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് കോടതിയിൽ ഹാജരായി. കേസിൽ മുഖ്യപ്രതിയായ പൾസർ സുനി മുൻകാലങ്ങളിൽ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദംശങ്ങൾ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് താരത്തിനെ പ്രോസിക്യൂഷൻ ഇന്ന് വിസ്തരിക്കുന്നത് എന്നാണ് സൂചനകൾ.

Also Read: കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുക. നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് കണ്ടത്തിയിരിക്കുന്നത്.

Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന്

തൃശൂരിലെ ഒരു അഡ്വക്കറ്റ് മുഖേന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ താരം ലംഘിച്ചുവന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്.

Also Read:  ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; സമരം ശക്തമാക്കാൻ പ്രതിപക്ഷവും ബിജെപിയും