LogoLoginKerala

മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം

ഇത്തവണയും പതിവുതെറ്റിക്കാതെ ആയുർവേദ ചികിത്സക്കായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. വർഷം തോറും ചെയ്യാറുളള സുഖചികിത്സ ഈ കോവിഡ് കാലത്തും മുടങ്ങാതെ നടത്തുകയാണ് താരം. Also Read: ജലീൽ എന്തിന് രാജിവെക്കണം? തൃശൂർ പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് താരം സുഖചികിത്സയ്ക്ക് എത്തിയത്. ആയുർവേദ ചികിത്സയ്ക്കൊരുങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. Also Read: സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം? ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായുള്ള തയാറെടുപ്പിലായിരുന്നു താരം. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് …
 

ഇത്തവണയും പതിവുതെറ്റിക്കാതെ ആയുർവേദ ചികിത്സക്കായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. വർഷം തോറും ചെയ്യാറുളള സുഖചികിത്സ ഈ കോവിഡ് കാലത്തും മുടങ്ങാതെ നടത്തുകയാണ് താരം.

Also Read: ജലീൽ എന്തിന് രാജിവെക്കണം?

തൃശൂർ പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് താരം സുഖചികിത്സയ്ക്ക് എത്തിയത്. ആയുർവേദ ചികിത്സയ്ക്കൊരുങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

Also Read: സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം?

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായുള്ള തയാറെടുപ്പിലായിരുന്നു താരം. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ഷൂട്ടിംഗ് നീട്ടിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. ചികിത്സക്കു ശേഷം താരം ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്

മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം മോഹൻലാൽ ആയുർവേദ ചികിത്സയിൽ; ചിത്രങ്ങൾ കാണാം