LogoLoginKerala

ജലീൽ എന്തിന് രാജിവെക്കണം?

ജലീൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. Also Read: സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം? ജലീൽ എന്തിനു രാജിവെക്കണം, കെട്ടിച്ചമച്ച കഥകളുടെ പേരിൽ ജലീൽ രാജിവെക്കേണ്ടതില്ല. ഭരണം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതിൽ അതൃപ്തിയുള്ളവരാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. Also Read: യുഎഇ കോൺസുലേറ്റിലേത് ഈന്തപ്പഴ കച്ചവടമോ? സർക്കാരിനെതിരെ ആരോപണം ഉന്നയിക്കാൻ ഒന്നും ഇല്ലാതിരുന്നപ്പോൾ മനപ്പൂർവം ആരോപണങ്ങൾ കെട്ടിച്ചമക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. സ്വർണക്കടത്ത് …
 

ജലീൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

Also Read: സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം?

ജലീൽ എന്തിനു രാജിവെക്കണം, കെട്ടിച്ചമച്ച കഥകളുടെ പേരിൽ ജലീൽ രാജിവെക്കേണ്ടതില്ല. ഭരണം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതിൽ അതൃപ്തിയുള്ളവരാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

Also Read:  യുഎഇ കോൺസുലേറ്റിലേത് ഈന്തപ്പഴ കച്ചവടമോ?

സർക്കാരിനെതിരെ ആരോപണം ഉന്നയിക്കാൻ ഒന്നും ഇല്ലാതിരുന്നപ്പോൾ മനപ്പൂർവം ആരോപണങ്ങൾ കെട്ടിച്ചമക്കുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണ സംഘം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോയി കുറ്റാരോപിതരെ കണ്ടെത്തി.

Also Readഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്

കെടി ജലീൽ ഖുർആൻ കൊണ്ട് പോയതും സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കുന്നത് കഥയില്ലാത്ത കാര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: പ്രമുഖരുടെ വിവരങ്ങള്‍ ചോർത്തി ചൈനയുടെ സൈബര്‍ യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പെടെ 10,000 പേര്‍ നിരീക്ഷണത്തിൽ