LogoLoginKerala

സ്വന്തം മാല ലോക്കറിൽ നിന്ന് എടുത്ത് നോക്കിയതിനാണോ അന്വേഷണം?

ഒരു ബാങ്കിൽ സീനിയർ മാനേജർ ആയി പ്രവർത്തിച്ച സ്ത്രീ അവരുടെ സ്വന്തം ലോക്കർ തുറന്ന് എന്തെങ്കിലും ആവശ്യം നിറവേറ്റിയെങ്കിൽ അതിൽ എന്താണ് തെറ്റ്, ഇക്കാര്യത്തിൽ ഏതു അന്വേഷണ ഏജൻസിയാണ് അന്വേഷണം പ്രഖ്യാപിച്ചത്? Also Read: കേരളത്തിൽ ഇന്ന് 2540 പേർക്ക് കോവിഡ് പരാതികൾ കിട്ടുമ്പോൾ അന്വേഷിക്കാൻ അന്വേഷണഏജൻസികൾ തയാറവും അത് സ്വാഭാവികം മാത്രം. എന്നാൽ സ്വന്തം ബാങ്ക് ലോക്കറിൽ നിന്ന് മാല എടുത്തതിനാണോ ഇവിടെ അന്വേഷണം വേണ്ടത്? Also Read: യുഎഇ കോൺസുലേറ്റിലേത് ഈന്തപ്പഴ കച്ചവടമോ? മന്ത്രി ഇപി ജയരാജന്റെ …
 

ഒരു ബാങ്കിൽ സീനിയർ മാനേജർ ആയി പ്രവർത്തിച്ച സ്ത്രീ അവരുടെ സ്വന്തം ലോക്കർ തുറന്ന് എന്തെങ്കിലും ആവശ്യം നിറവേറ്റിയെങ്കിൽ അതിൽ എന്താണ് തെറ്റ്, ഇക്കാര്യത്തിൽ ഏതു അന്വേഷണ ഏജൻസിയാണ് അന്വേഷണം പ്രഖ്യാപിച്ചത്?

Also Read: കേരളത്തിൽ ഇന്ന് 2540 പേർക്ക് കോവിഡ്

പരാതികൾ കിട്ടുമ്പോൾ അന്വേഷിക്കാൻ അന്വേഷണഏജൻസികൾ തയാറവും അത് സ്വാഭാവികം മാത്രം. എന്നാൽ സ്വന്തം ബാങ്ക് ലോക്കറിൽ നിന്ന് മാല എടുത്തതിനാണോ ഇവിടെ അന്വേഷണം വേണ്ടത്?

Also Read: യുഎഇ കോൺസുലേറ്റിലേത് ഈന്തപ്പഴ കച്ചവടമോ?

മന്ത്രി ഇപി ജയരാജന്റെ ഭാര്യം ക്വാറന്റൈൻ ലംഘിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്