LogoLoginKerala

വ്യവസായമന്ത്രി ഇ.പി.ജയരാജനും ഭാര്യയ്ക്കും കോവിഡ്

വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസൾട്ട് ഇന്നാണ് ലഭിച്ചത്. മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിയുടെ ഓഫീസ് ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. Also Read: തെരഞ്ഞെടുപ്പിന് മുൻപേ പിആര് യുദ്ധത്തിന് തയ്യാറായി കേരളം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന …
 

വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

Also Read: വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസൾട്ട്‌ ഇന്നാണ്‌ ലഭിച്ചത്‌. മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂർ ഗവൺമെൻറ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റും. മന്ത്രിയുടെ ഓഫീസ്‌ ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

Also Read: തെരഞ്ഞെടുപ്പിന് മുൻപേ പിആര്‍ യുദ്ധത്തിന് തയ്യാറായി കേരളം

സംസ്‌ഥാനത്ത്‌ രോഗം സ്‌ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്‌ ഇ പി ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ്‌ ഐസകിനും രോഗം സ്‌ഥിരീകരിച്ചിരുന്നു.

Also Read: ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയിൽ നിന്നും മൊഴിയെടുക്കാൻ സിബിഐ

മന്ത്രി തോമസ് ഐസക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കോവിഡ് ചികിത്സയിൽ തുടരുകയാണ്.അസുഖം ഭേദമാകുന്നുണ്ടെന്നും ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Also Read: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; സർവ്വകക്ഷിയോഗത്തിൽ ധാരണ