LogoLoginKerala

വരാനിരിക്കുന്നത് കടുത്ത ഘട്ടം; മരണസംഖ്യ ഉയരും: വെന്റിലേറ്ററുകൾക്ക് ക്ഷാമം ഉണ്ടാവും; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി. ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമാണ്. ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും ശ്രദ്ധാലുക്കൾ ആകണമെന്നും മന്ത്രിയുടെ ജാഗ്രതാ നിർദേശം. Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്കണമെന്ന് മുസ്ലീം ലീഗ് വെന്റിലേറ്ററുകൾക്ക് ക്ഷാമം വരുമെന്നും കോളനികളിൽ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചാണ് മന്ത്രിയുടെ വാക്കുകൾ. Also Read: കേരളത്തിൽ ഇന്ന് 3349 പേര്ക്ക് …
 

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി. ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമാണ്. ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും ശ്രദ്ധാലുക്കൾ ആകണമെന്നും മന്ത്രിയുടെ ജാഗ്രതാ നിർദേശം.

Also Read:  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമറുദ്ദീൻ പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്

വെന്റിലേറ്ററുകൾക്ക് ക്ഷാമം വരുമെന്നും കോളനികളിൽ രോഗം പടരാതെ നോക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചാണ് മന്ത്രിയുടെ വാക്കുകൾ.

Also Read: കേരളത്തിൽ ഇന്ന് 3349 പേര്‍ക്ക് കോവിഡ്: സമ്പര്‍ക്കം വഴി 3058 പേര്‍ക്ക് രോഗബാധ; 12 മരണം