LogoLoginKerala

ബാങ്ക് വായ്പ മോറട്ടോറിയത്തിൽ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില് കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്നും അറിയിക്കണം. കേസ് വീണ്ടും ഈ മാസം 28ന് പരിഗണിക്കും. Also Read: റഫാല് യുദ്ധവിമാനങ്ങള് വ്യോമസേനയുടെ ഭാഗമായി മോറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം മോറട്ടോറിയം കാലവധി രണ്ട് വര്ഷം വരെ നീട്ടാനുള്ള വഴി റിസര്വ്വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില് ഉണ്ടെന്നും പലിശ പൂര്ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. …
 

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോയെന്നും അറിയിക്കണം. കേസ് വീണ്ടും ഈ മാസം 28ന് പരിഗണിക്കും.

Also Read: റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി

മോറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം മോറട്ടോറിയം കാലവധി രണ്ട് വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

Also Read: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്