LogoLoginKerala

അമേരിക്കയിലെ ഒന്നാമൻ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്; ഏഴ് ഇന്ത്യക്കാരും

അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില് തുടര്ച്ചയായ മൂന്നാമത്തെ വര്ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ് സ്ഥാപകന് ജെഫ് ബെസോസ്. 179 ബില്യണ് ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ബില് ഗേറ്റ്സ് ആണ്. 111 ബില്യണ് ഡോളറാണ് ആസ്തി. Also Read: യുവേഫ നേഷൻസ് ലീഗ്: ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ അതേസമയം ഫോര്ബ്സ് മാസിക തയ്യാറാക്കിയ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില് ഇക്കുറി ഏഴ് ഇന്ത്യന് വംശജരും സ്ഥാനംപിടിച്ചു. 2020ലെ അമേരിക്കയിലെ 400 അതിസമ്പന്നരുടെ …
 

അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ബില്‍ ഗേറ്റ്‌സ് ആണ്. 111 ബില്യണ്‍ ഡോളറാണ് ആസ്തി.

Also Read: യുവേഫ നേഷൻസ് ലീഗ്: ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

അതേസമയം ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇക്കുറി ഏഴ് ഇന്ത്യന്‍ വംശജരും സ്ഥാനംപിടിച്ചു. 2020ലെ അമേരിക്കയിലെ 400 അതിസമ്പന്നരുടെ പട്ടികയാണ് ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടത്.

Also Read: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന്റെ കോവിഡ് പരിശോധനാഫലം പോസറ്റിവ്

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്‌കേലര്‍ സിഇഒ ജയ് ചൗധരി, സിംഫണി ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ റൊമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്‌ഡേ സിഇഒ അനീല്‍ ബുസ്‌റി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍.

Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു