LogoLoginKerala

സ്വർണക്കടത്ത്; കോയമ്പത്തൂരിൽ സ്വർണവ്യാപാരി എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ സ്വര്ണവ്യാപാരിയെ എന്ഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര് സ്വദേശി നന്ദകുമാറിനെയാണ് എന്ഐഎ കസ്റ്റഡിയിലെടുത്തത്. Also Read: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്ണം നന്ദകുമാറിലേക്കെത്തിയെന്നാണ് എന്ഐഎ സംശയിക്കുന്നത്. കോയമ്പത്തൂർ ക്രോസ്സ് കട്ട് റോഡിലുള്ള നന്ദകുമാറിന്റെ വീട്ടിൽ എൻഐഎ രാവിലെ പരിശോധന നടത്തിയിരുന്നു. Also Read: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ സ്വര്‍ണവ്യാപാരിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ സ്വദേശി നന്ദകുമാറിനെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

Also Read: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ കൊച്ചിയിൽ

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം നന്ദകുമാറിലേക്കെത്തിയെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. കോയമ്പത്തൂർ ക്രോസ്സ് കട്ട് റോഡിലുള്ള നന്ദകുമാറിന്റെ വീട്ടിൽ എൻഐഎ രാവിലെ പരിശോധന നടത്തിയിരുന്നു.

Also Read: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം