LogoLoginKerala

സീനിയർ സിവിൽ പൊലീസ് ഓഫിസർ കൈഞരമ്പ് മുറിച്ച നിലയിൽ

ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ കൈയിലെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി. മൂന്നരയോടെ സ്റ്റേഷനു പിന്നിലെ ശുചിമുറിയിലാണു കണ്ടത്. ഉച്ചവരെ ഇദ്ദേഹം ജോലിയിലുണ്ടായിരുന്നു. Also Read: രണ്ട് സ്ത്രീ ജന്മങ്ങളുടെ പൊട്ടിച്ചിരിയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതായി ഞാൻ വീട്ടിലെത്തി; സിദ്ദിഖ് സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് എസ്ഐ പറഞ്ഞു. ജോലിയിലെ പിരിമുറുക്കമോ കുടുംബ പ്രശ്നമോ ആവാമെന്നു സംശയിക്കുന്നു. ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read: ബെംഗളൂരു മയക്കുമരുന്ന് കേസ്; ഉന്നതനെ ചോദ്യം ചെയ്യുന്നു
 

ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ കൈയിലെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി. മൂന്നരയോടെ സ്റ്റേഷനു പിന്നിലെ ശുചിമുറിയിലാണു കണ്ടത്. ഉച്ചവരെ ഇദ്ദേഹം ജോലിയിലുണ്ടായിരുന്നു.

Also Read: രണ്ട് സ്ത്രീ ജന്മങ്ങളുടെ പൊട്ടിച്ചിരിയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതായി ഞാൻ വീട്ടിലെത്തി; സിദ്ദിഖ്

സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് എസ്ഐ പറഞ്ഞു. ജോലിയിലെ പിരിമുറുക്കമോ കുടുംബ പ്രശ്നമോ ആവാമെന്നു സംശയിക്കുന്നു. ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ബെംഗളൂരു മയക്കുമരുന്ന് കേസ്; ഉന്നതനെ ചോദ്യം ചെയ്യുന്നു