LogoLoginKerala

ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം 

ജയറാം ചിത്രമായ സ്വപ്നസഞ്ചാരിയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേൽ. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റേയും സംവൃതയുടേയും മകളായി അഭിനയിക്കുമ്പോൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016ൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. മജ്നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനു തുപ്പരിവാലനിലൂടെ …
 

ജയറാം ചിത്രമായ സ്വപ്‌നസഞ്ചാരിയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേൽ. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ  ജയറാമിന്റേയും സംവൃതയുടേയും മകളായി അഭിനയിക്കുമ്പോൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി ആയിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016ൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. മജ്‌നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനു തുപ്പരിവാലനിലൂടെ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം  ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം  ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം  ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം  ഗ്ലാമറസായി അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം