Gulf

സാമ്പത്തിക തട്ടിപ്പ്: പ്രവാസികളുടെ പണം തിരികെ നല്‍കണം; പത്തനംതിട്ട അസ്സോസിയേഷന്‍

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ അറുപത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ തിരികെ നല്‍കണമെന്ന് പ്രവാസി സംഘടന.

ബഹ്റൈനിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട അസോസിയേഷനാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button

buy windows 11 pro test ediyorum