LogoLoginKerala

ചൈനക്കെതിരെ വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ

ലഡാക്കില് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്പ്പെടെ 118 ചൈനീസ് ആപ്പുകള് കൂടി കേന്ദ്രസര്ക്കാര് നിരോധിച്ചു. ഇന്ഫര്മേഷന് ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല് ഗെയിമായ പബ്ജി ഉള്പ്പെടെ നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി മന്ത്രാലയം അറിയിച്ചു.
 

ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.