LogoLoginKerala

പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ

ഡാൻസ് റിയാലിറ്റിയിലൂടെ ശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ബാല്യകാലസഖിയില് ബാലതാരമായി എത്തിയ സാനിയ ക്വീൻ സിനിമയിലായിരുന്നു ആദ്യം നായികയായി അഭിനയിച്ചത്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ലൂസിഫറിലെ മഞ്ജുവാര്യരുടെ മകളുടെ വേഷം സാനിയക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് മെഗാതാരം മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലെ ഒരു ഗാനരംഗത്തിലും സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഓണക്കാലത്ത് മോളിവുഡ് താരങ്ങൾ മലയാളത്തനിമ നിലനിർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഓണ തനിമ …
 

ഡാൻസ് റിയാലിറ്റിയിലൂടെ ശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ബാല്യകാലസഖിയില്‍ ബാലതാരമായി എത്തിയ സാനിയ ക്വീൻ സിനിമയിലായിരുന്നു ആദ്യം നായികയായി അഭിനയിച്ചത്.

പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ലൂസിഫറിലെ മഞ്ജുവാര്യരുടെ മകളുടെ വേഷം സാനിയക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് മെഗാതാരം മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലെ ഒരു ഗാനരംഗത്തിലും സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ

ഈ ഓണക്കാലത്ത് മോളിവുഡ് താരങ്ങൾ മലയാളത്തനിമ നിലനിർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഓണ തനിമ എടുത്തുകാണിക്കുന്ന പരമ്പരാഗത വേഷമണിഞ്ഞ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പൻ. പൂർണിമ ഇന്ദ്രജിത് ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ പൂർണിമ ഇന്ദ്രജിത് ഡിസൈനിൽ സുന്ദരിയായി സാനിയ