LogoLoginKerala

തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം

തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ തുലാമാസത്തിൽ ദർശനം അനുവദിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലൊക്കെ ഭക്തർ വരുന്നുണ്ടെന്നും. അതുപോലെ ശബരിമലയിലും ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

എന്നാൽ തുലാമാസത്തിൽ ദർശനം അനുവദിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലൊക്കെ ഭക്തർ വരുന്നുണ്ടെന്നും. അതുപോലെ ശബരിമലയിലും ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.