LogoLoginKerala

വരുന്ന ആഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്ധന്യാവസ്ഥയിലെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്. 10 ദിവസത്തിൽ 120 പേരുടെ മരണമാണ് ഓദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്ദേശം കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്ക്ക് ഇന്നലെ രോഗബാധ റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതില് 90 ശതമാനം പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം പകര്ന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര് എന്നീ ജില്ലകളില് രോഗവ്യാപനം രൂക്ഷമാണ്. എന്നാല് തലസ്ഥാനത്ത് ലാര്ജ്ജ് ക്ലസ്റ്ററുകളില് രോഗവ്യാപനം …
 

സംസ്ഥാനത്ത് വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിൽ 120 പേരുടെ മരണമാണ് ഓദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണ്. എന്നാല്‍ തലസ്ഥാനത്ത് ലാര്‍ജ്ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.