LogoLoginKerala

തീപിടിത്തം: കെ.സുരേന്ദ്രനെതിരെ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് സെക്രട്ടേറിയറ്റിനുളളില് കടന്നതില് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന് അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറി ഓഫീസില് നിന്നെത്തുംമുന്പ് സുരേന്ദ്രന് എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുളളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം.

തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തുംമുന്‍പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.