LogoLoginKerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസം ആരംഭിച്ചു

ദേശവിരുദ്ധര്ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസം ആരംഭിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ ഓഗസ്റ്റ് രണ്ടുമുതൽ ബിജെപി നേതാക്കൾ നടത്തിവന്ന ഉപവാസസമരത്തിന്റെ സമാപനമാണ് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നിർവഹിക്കുക. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ-പാര്ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് എറണാകുളം ജില്ലാകമ്മിറ്റിയുടെ …
 

ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസം ആരംഭിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ ഓഗസ്റ്റ് രണ്ടുമുതൽ ബിജെപി നേതാക്കൾ നടത്തിവന്ന ഉപവാസസമരത്തിന്റെ സമാപനമാണ് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നിർവഹിക്കുക.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്‌ഘാടനം ചെയ്തു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് എറണാകുളം ജില്ലാകമ്മിറ്റിയുടെ വിർച്വൽ റാലി ഒ രാജഗോപാൽ എംഎൽഎ ഉത്‌ഘാടനം ചെയ്യും

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസം ആരംഭിച്ചു