LogoLoginKerala

റഫാൽ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി

റഫാൽ വിമാനങ്ങൾ സൂക്ഷിച്ചിട്ടുള്ള അംബാലയിലെ വ്യോമതാവളം തകർക്കുമെന്ന് ഭീഷണിക്കത്ത്. കത്ത് ആര് എഴുതിയതാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിട്ടില്ല. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാൽ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. കത്തിന്റെ പശ്ചാത്തലത്തിൽ വ്യോമതാവളത്തിനുള്ള സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
 

റഫാൽ വിമാനങ്ങൾ സൂക്ഷിച്ചിട്ടുള്ള അംബാലയിലെ വ്യോമതാവളം തകർക്കുമെന്ന് ഭീഷണിക്കത്ത്. കത്ത് ആര് എഴുതിയതാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിട്ടില്ല.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാൽ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. കത്തിന്റെ പശ്ചാത്തലത്തിൽ വ്യോമതാവളത്തിനുള്ള സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.