LogoLoginKerala

സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കില്ല

സിലബസ് കുറയ്ക്കുമ്പോള് കുട്ടികള്ക്ക് പഠനത്തില് തുടര്ച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടര് ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്ഥികള്ക്കും വെട്ടിച്ചുരുക്കൽ തടസങ്ങളുണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി. പരമാവധി ഓണ്ലൈന് ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം. കൂടുതല് ക്ലാസുകള് നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നല്കുന്നതിനെക്കുറിച്ചും വവർക്ക് ഷീറ്റുകള് അടക്കമുള്ളവ വീടുകളില് എത്തിച്ചു നല്കുന്നതിനെക്കുറിച്ചും വിശദമായ ചര്ച്ചയും യോഗത്തിൽ നടന്നു. നിലവിലെ ഓണ്ലൈന് പഠനം കൂടുതല് കാര്യക്ഷമമാക്കാനും ഡിജിറ്റല് പഠനം സംബന്ധിച്ച് …
 

സിലബസ് കുറയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് പഠനത്തില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടര്‍ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്‌നത്തിന് കാരണമാകും. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വെട്ടിച്ചുരുക്കൽ തടസങ്ങളുണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി. പരമാവധി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം.

കൂടുതല്‍ ക്ലാസുകള്‍ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നല്‍കുന്നതിനെക്കുറിച്ചും വവർക്ക് ഷീറ്റുകള്‍ അടക്കമുള്ളവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചയും യോഗത്തിൽ നടന്നു. നിലവിലെ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ പഠനം സംബന്ധിച്ച് പഠിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തില്‍ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.