LogoLoginKerala

മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ 

ഇടപാടുകാര്ക്ക് ആശ്വാസകരമാവുന്ന തീരുമാനവുമായി എസ്ബിഐ. സേവിംഗ്സ് അക്കൗണ്ടുകളില് മിനിമം ബാലന്സ് സൂക്ഷിക്കാത്തതിന്റെ പേരില് ഏര്പ്പെടുത്തിയിരുന്ന പിഴയും എസ്എംഎസ് നിരക്കുകളും പൂര്ണ്ണമായും ബാങ്ക് ഒഴിവാക്കിയിരിക്കുകയാണ്. എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില് മിനിമം ബാലന്സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന് കഴിഞ്ഞ മാര്ച്ചില്ത്തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 

ഇടപാടുകാര്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനവുമായി എസ്ബിഐ. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണ്ണമായും ബാങ്ക് ഒഴിവാക്കിയിരിക്കുകയാണ്. എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇതോടെ ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.