LogoLoginKerala

‘ദുനിയാവിന്റെ ഒരറ്റത്ത്’ ടൈറ്റിൽ പോസ്റ്റർ

ഒരു മെക്സിക്കൻ ആപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ദുനിയാവിന്റെ ഒരറ്റത്ത്’ ടൈറ്റിൽ പോസ്റ്റര് നടൻ ടോവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്. സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്ന് നിര്മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സഫീർ റുമൈൻ, പ്രശാന്ത് മുരളി എന്നിവർ ചേർന്നാണ്. മനേഷ് മാധവനാണ് ഛായാഗ്രഹണം നിർമ്മിക്കുന്നത്. ഗോകുൽ നാഥ് ജി ആണ് …
 

ഒരു മെക്സിക്കൻ ആപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ദുനിയാവിന്റെ ഒരറ്റത്ത്’ ടൈറ്റിൽ പോസ്റ്റര്‍ നടൻ ടോവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്‍റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ‍ ചേ‍ർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സഫീർ‍ റുമൈൻ, പ്രശാന്ത് മുരളി എന്നിവർ‍ ചേർന്നാണ്. മനേഷ് മാധവനാണ് ഛായാഗ്രഹണം നിർമ്മിക്കുന്നത്. ഗോകുൽ നാഥ് ജി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.