LogoLoginKerala

തൃശൂർ വ്യന്ദാവന്റെ ഓണസദ്യ

തൃശൂർ നഗരത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയൻ ഹോട്ടലായ വൃന്ദാവൻ ഈ വർഷം ഓണത്തിന് മൂന്ന് പ്രഥമനോട് കൂടി 24 കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഒരുക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിദഗ്ദരായ പാചകക്കാർ സ്വാദിഷ്ടമായ ഓണസദ്യ തയ്യാറാക്കുന്നതെന്ന് വൃന്ദാവൻ അറിയിച്ചു. 5 പേർക്കുള്ള സദ്യക്ക് 2499 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചിരിക്കുന്നു എന്ന് വൃന്ദാവൻ അധികൃതർ വ്യക്തമാക്കി. തിരുവോണ ദിവസം രാവിലെ എട്ട് മണി മുതൽ 10 മണിവരെയാണ് വിതരണ …
 

തൃശൂർ നഗരത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയൻ ഹോട്ടലായ വൃന്ദാവൻ ഈ വർഷം ഓണത്തിന് മൂന്ന് പ്രഥമനോട് കൂടി 24 കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഒരുക്കുന്നു.

കോവിഡ് പ്രതിരോധത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിദഗ്ദരായ പാചകക്കാർ സ്വാദിഷ്ടമായ ഓണസദ്യ തയ്യാറാക്കുന്നതെന്ന് വൃന്ദാവൻ അറിയിച്ചു. 5 പേർക്കുള്ള സദ്യക്ക് 2499 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചിരിക്കുന്നു എന്ന് വൃന്ദാവൻ അധികൃതർ വ്യക്തമാക്കി.

തിരുവോണ ദിവസം രാവിലെ എട്ട് മണി മുതൽ 10 മണിവരെയാണ് വിതരണ സമയം.