
കേരളത്തിലെ മുൻനിര വസ്ത്രവ്യാപാര സ്ഥാപനമായ സണ്ണി സിൽക്സിന്റെ ഇരിങ്ങാലക്കുട ഷോറൂം പ്രവർത്തനം പുനരാരംഭിക്കുന്നു.
കോവിഡ് പ്രതിരോധത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2020 ഓഗസ്റ്റ് 19 ബുധനാഴ്ച മുതൽ സണ്ണി സിൽക്സിന്റെ ഇരിങ്ങാലക്കുട ഷോറൂം തുറന്നു പ്രവർത്തിക്കുമെന്ന് സണ്ണി സിൽക്സ് ഉടമ സണ്ണി ചാക്കോ വ്യക്തമാക്കി.